കണ്ണൂര്‍ പാനൂരില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞുകണ്ണൂര്‍: കണ്ണൂര്‍ പാനൂരില്‍ ഗെയില്‍ പദ്ധതിയുടെ പൈപ്പിടല്‍ നാട്ടുകാര്‍ തടഞ്ഞു. 64 കിലോമീറ്റര്‍ ദൂരത്തേക്കുള്ള പൈപ്പിടലാണ് തടഞ്ഞത്. അറിയിപ്പ് നല്‍കാതെ പണി തുടങ്ങിയെന്നാരോപിച്ചാണ് നാട്ടുകാര്‍ പണി തടഞ്ഞത്. പൈപ്പിടല്‍ ജോലികള്‍ നടക്കുന്ന സ്ഥലത്തേക്ക് നാട്ടുകാര്‍ പ്രതിഷേധമാര്‍ച്ച്‌ നടത്തുകയും ചെയ്തു. മാര്‍ച്ച്‌ പോലീസ് തടഞ്ഞു.

Post A Comment: