ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച്‌ ഹൈക്കോടതി. സോളാര്‍ റിപ്പോര്‍ട്ട് സംബന്ധിച്ച്‌ വാര്‍ത്താ കുറിപ്പ് ഇറക്കിയത് അനുചിതമായിരുന്നെന്ന് കോടതി നിരീക്ഷിച്ചു. മാത്രമല്ല, വിചാരണയ്ക്കു മുന്‍പ് എങ്ങനെ നിഗമനങ്ങളിലെത്തുമെന്നും കോടതി ആരാഞ്ഞു. ഹര്‍ജി ഇനി ഉച്ചയ്ക്ക് പരിഗണിക്കും.

Post A Comment: