സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം





തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ക​ന​ത്ത മ​ഴ​യും ശ​ക്ത​മാ​യ കാ​റ്റും തു​ട​രു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​ര്‍ ക​ട​ല്‍ പ്ര​ക്ഷു​ബ്ദ്ധ​മാ​കു​മെ​ന്നും മ​ഴ മാ​റി​നി​ന്നാ​ലും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍ 48 മ​ണി​ക്കൂ​ര്‍ നേ​ര​ത്തേ​ക്ക് ക​ട​ലി​ലേ​ക്ക് പോ​ക​രു​തെ​ന്നും മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, കൊ​ച്ചി ചെ​ല്ലാ​നം ക​ട​പ്പു​റ​ത്ത് അ​ര്‍​ധ​രാ​ത്രി​യി​ലും രൂ​ക്ഷ​മാ​യ ക​ട​ലാ​ക്ര​മ​ണ​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ര​വ​ധി​വീ​ടു​ക​ളി​ലേ​ക്ക് തി​ര​മാ​ല ഇ​ര​ച്ചു​ക​യ​റി. വീ​ടു​ക​ള്‍​ക്കു​ള്ളി​ല്‍ വെ​ള്ളം ക​യ​റി​യ​തോ​ടെ കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രു​മ​ട​ക്കം ക​ട​ല്‍​ത്തീ​ര​ത്ത് നി​ല​യു​റ​പ്പി​ച്ചു. ഒ​ടു​വി​ല്‍ മേ​യ​ര്‍ സൗ​മി​നി ജെ​യ്നും മ​റ്റ് കൗ​ണ്‍​സി​ല​ര്‍​മാ​രും ജീ​വ​ന​ക്കാ​രും എ​ത്തി​യ ശേ​ഷ​മാ​ണ് ജ​ന​ങ്ങ​ള്‍ ഇ​വി​ടെ നി​ന്നും ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ളി​ലേ​ക്ക് മാ​റാ​ന്‍ ത​യ്യാ​റാ​യ​ത്.

Post A Comment: