കെ.എം. മാണിയുടെ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍കോട്ടയം: കെ.എം. മാണിയുടെ പാര്‍ട്ടിയെ ഇടതു മുന്നണിയില്‍ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍. കേരളത്തില്‍ നിലവില്‍ ഇടതുപക്ഷത്തിന്‍റെ നില ഭദ്രമാണെന്നും പന്ന്യന്‍ പറഞ്ഞു. മാണിയുടെ എല്‍ഡിഎഫ് പ്രവേശനനീക്കത്തില്‍ അപകടമുണ്ടെന്ന് സംശയിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

Post A Comment: