പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി എംഎല്‍എ യ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്

അഹമ്മദാബാദ്: ഗുജറാത്തില്‍ രണ്ടു ദിവസം മുന്‍പേ അരങ്ങേറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ജല വിമാന യാത്രയ്ക്ക് ആളെ കൂട്ടാന്‍ പണം നല്‍കിയെന്ന ആരോപണത്തില്‍ ബിജെപി എംഎല്‍എ യ്ക്ക് തെരഞ്ഞെടുപ്പു കമ്മീഷന്‍ നോട്ടീസ്. സബര്‍മതി നദീതീരത്തേക്ക് പണം നല്‍കിയും ആളുകളെ എത്താന്‍ അണികളെ ആഹ്വാനം ചെയ്യുന്ന ബിജെപി എംഎല്‍എ ഭൂഷണ്‍ ഭട്ടിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണു വിവാദം ശക്തമായത്. 

Post A Comment: