പാകിസ്ഥാന്‍ പരാമര്‍ശം രാജ്യസഭ നിര്‍ത്തിവച്ചു



ദില്ലി: പാകിസ്ഥാന്‍ പരാമര്‍ശം രാജ്യസഭ നിര്‍ത്തിവച്ചു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ പാക്കിസ്ഥാനുമായി ഗൂഢാലോചന നടത്തിയെന്ന മോദിയുടെ പ്രസ്താവനയില്‍ രാജ്യസഭയില്‍ ഇന്നും ബഹളം. സഭയില്‍ നരേന്ദ്ര മോദി നേരിട്ടെത്തി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ട് ഗുലാം നബി ആസാദ് രംഗത്തെത്തിയതോടെയാണ് രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം തുടങ്ങിയത്. ഇതിനെ തുടര്‍ന്നാണ് രാജ്യസഭ നിര്‍ത്തിവച്ചത്.

Post A Comment: