ക​ട​ലി​ല്‍ വ​ഞ്ചി​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി.കാ​സ​ര്‍​ഗോ​ഡ്: ക​ട​ലി​ല്‍ വ​ഞ്ചി​മ​റി​ഞ്ഞ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യെ കാ​ണാ​താ​യി. നീ​ലേ​ശ്വ​രം അ​ഴി​ത്ത​ല​യി​ലാ​ണ് സം​ഭ​വം. വ​ള്ള​ത്തി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​രെ കോ​സ്റ്റ് ഗാ​ര്‍​ഡ് ര​ക്ഷ​പെ​ടു​ത്തി. കാ​ണാ​താ​യ ആ​ള്‍​ക്കു​വേ​ണ്ടി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.

Post A Comment: