ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചതോടെ ഓഹരി വിപണിയില്‍ നഷ്ടംമുംബൈ: ഗുജറാത്തില്‍ ബിജെപിയും കോണ്‍ഗ്രസ്സും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച്ചവെച്ചതോടെ ഓഹരി വിപണിയില്‍ നഷ്ടം.

വ്യാപാരം ആരംഭിക്കുമ്പോള്‍ തന്നെ സെന്‍സെക്സ് 850 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 184 പോയിന്റും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വോട്ടെണ്ണലിന്‍റെ തുടക്കത്തില്‍ ബിജെപിയെ പിന്നിലാക്കി കോണ്‍ഗ്രസ്സ് മുന്നിട്ടു നിന്നിരുന്നു. ഈ തരംഗമായിരുന്നു ഓഹരി വിപണിയിലും പ്രതിഫലിച്ചത്.

Post A Comment: