2.5 ജിഗാഹെട്‌സ് ഒക്ടകോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്.


1,440: 720 പിക്‌സല്‍സ് സ്‌ക്രീന്‍ റെസല്യൂഷന്‍, 18: 9 ആസ്‌പെക്ട് റേഷ്യോ എന്നിവയോട് കൂടിയ 5.7 ഇഞ്ച് ഫുള്‍എച്ച്ഡി പ്ലസ് ഡിസ്‌പ്ലെയിലാണ് ഒപ്പോ എ83 എത്തുന്നത്. 2.5 ജിഗാഹെട്‌സ് ഒക്ടകോര്‍ പ്രോസസര്‍ ആണ് സ്മാര്‍ട്ട്‌ഫോണിനെ പ്രവര്‍ത്തിപ്പിക്കുന്നത്.  4ജിബി റാം, മൈക്രോ എസ്ഡികാര്‍ഡ് വഴി 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന 32 ജിബി ഇന്റേണല്‍ സ്റ്റോറേജ് എന്നിവയാണ് ഒപ്പോ എ83യുടെ മറ്റ് സവിശേഷതകള്‍. 

Post A Comment: