ഓഖി ദുരന്തത്തില്‍ അനുശോചനവും ആശങ്കയും അറിയിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ.

വത്തിക്കാന്‍: ഓഖി ദുരന്തത്തില്‍ അനുശോചനവും ആശങ്കയും അറിയിച്ച്‌ ഫ്രാന്‍സിസ് മാര്‍പാപ്പ. കേരളത്തിലും തമിഴ്നാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പമാണ് തന്‍റെ ഹൃദയമെന്ന് മാര്‍പാപ്പ വത്തിക്കാനില്‍ പറഞ്ഞു. കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് അദ്ദേഹം പിന്തുണ അറിയിച്ചു. സെന്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനയ്ക്കുശേഷമാണ് മാര്‍പാപ്പ ഓഖി ദുരിതബാധിതരെ സ്മരിച്ചത്.

Post A Comment: