ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ നടക്കുന്നെണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

തിരുവനന്തപുരം: മണ്ഡലകാലത്ത് പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള 260ല്‍ അധികം സ്ത്രീകള്‍ ശബരിമല സന്നിധാനത്ത് എത്താന്‍ ശ്രമിച്ചെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ശബരിമലയില്‍ ആചാര ലംഘനങ്ങള്‍ നടക്കുന്നെണ്ടെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

ശബരിമലയിലെ സമ്പത്ത് മുഴുവന്‍ സിപിഎം തട്ടിയെടുക്കുന്നുണ്ടെന്ന് ഇതരസംസ്ഥാനങ്ങളില്‍ വ്യാപക പ്രചരണം നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Post A Comment: