വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്സീഡി റദ്ദാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍
വീട്ടില്‍ സ്വന്തമായി കാറുണ്ടെങ്കില്‍ ഗ്യാസിന് ലഭിച്ചുകൊണ്ടിരുന്ന സബ്സീഡി റദ്ദാക്കാനുള്ള തീരുമാനവുമായി സര്‍ക്കാര്‍ .നിലവില്‍ രണ്ടും മൂന്നും കാറുള്ളവര്‍ക്ക് പോലും ഗ്യാസ് സബ്സീഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട് എന്നത് ശ്രദ്ധയില്‍പെട്ടതുകൊണ്ടാണ് കാറുണ്ടെങ്കില്‍ സബ്സിഡി ഇല്ലാതാക്കുക എന്ന ഉദ്ദേശം സര്‍ക്കാര്‍ കൊണ്ടുവരുന്നത്.ഇതു നടപ്പാക്കുന്നതിനായി കാറുള്ളവരുടെ വിവര ശേഖരണം ആര്‍ടിഒ ഓഫീസുകളില്‍ തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.

Post A Comment: