ജാമ്യം ലഭിച്ചതിനെ തുടർന്ന് വീട്ടിലെത്തിയ ഇയാൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്

കുന്നംകുളം: വീട്ടി നിന്ന് വാ കണ്ടെടുത്തതിനെ തുടന്ന് അറസ്റ്റിലായിരുന്ന ബിജെപി നേതാവിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയി പ്രവേശിപ്പിച്ചു. ബിജെപി കുന്നംകുളം മുനിസിപ്പ കമ്മിറ്റി പ്രസിഡണ്ട് മുരളി സംഘമിത്രയെയാണ് കേസി ജാമ്യം നേടിയതിനെ തുടന്ന് ആശുപത്രിയി പ്രവേശിപ്പിച്ചത്.
 ജാമ്യം ലഭിച്ചതിനെ തുടന്ന് വീട്ടിലെത്തിയ ഇയാക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടന്നാണ് ആശുപത്രിയി പ്രവേശിപ്പിച്ചത്. ദേഹാമസകലം രക്തം കട്ടപിടിച്ച നിലയിലാണ്.
ഒരാഴ്ച മുപാണ് ആനായക്കലി ഉള്ള മുരളിയുടെ വീട്ടിലെ കിടപ്പുമുറിയി നിന്ന് പോലീസ് വാ പിടികൂടിയത്. മേഖലയിലുണ്ടായ അക്രമസംഭവങ്ങളെ തുടന്ന് മുരളിയുടെ വീട്ടിലെ സിസിടിവി ക്യാമറ പരിശോധിക്കാനെത്തിയപ്പോഴായിരുന്നു വാ പിടികൂടിയത്. ഇതിനെ തുടന്ന് മുരളിയെ അറസ്റ്റ് ചെയ്തിരുന്നു.
കസ്റ്റഡിയി മുരളിയെ ക്രൂരമായി മദ്ദിച്ചുവെന്നാരോപിച്ച് ബിജെപി നേതാക്ക സി ഐ, ഡിവൈഎസ്‌പി എന്നിവരെ സമീപിച്ചതിനെ തുടന്ന് കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നിട് മെഡിക്ക കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. പുലച്ചെയോടെ സ്റ്റേഷനിലേക്ക് തിരിച്ച് കൊണ്ട് വന്ന് റിമാന്റ് ചെയ്യുകയുമായിരുന്നു. എസ്ഐ യു കെ ഷാജഹാന്‍റെ നേതൃത്വത്തി ആരിഫ്, ആശീഷ്, ഷിനു, ഡ്രൈവഷൈജു എന്നിവ ചേന്ന് മദ്ദിച്ചതിനെ തുടന്നാണ് മുരളിക്ക് സാരമായ പരിക്കേറ്റതെന്ന് നേതാക്ക ആരോപിച്ചു.

കസ്റ്റഡിയി ക്രൂര മദ്ദനം നടത്തിയവക്കെതിരെ മനുഷ്യാവകാശ കമ്മീഷ, പോലീസ് കംപ്ലെയന്റ് അതോറിറ്റി, ഉന്നത പോലീസ് ഉദ്യോഗസ്ഥ എന്നിവക്ക് പരാതി നകുമെന്ന് ബി.ജെ.പി.നേതൃത്വം അറിയിച്ചു.

Post A Comment: