മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാർ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു

ബെയ്ജിങ് ചൈന-പാക്കിസ്ഥാ സാമ്പത്തിക ഇടനാഴിയി അഫ്ഗാനിസ്ഥാനെ കൂടി ഉപ്പെടുത്താന്‍ ശ്രമം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ആണ് ഇക്കാര്യം വ്യക്തമാക്കിയത്. വഷങ്ങളായി ഇടഞ്ഞു നിക്കുന്ന പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങ പരിഹരിക്കുന്നതിനായി ഇടപെടാനും ചൈന ശ്രമം നടത്തുന്നുണ്ട്. മൂന്നു രാഷ്ട്രങ്ങളിലെയും വിദേശകാര്യ മന്ത്രിമാ നേരത്തേ കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയുടെ ആകെയുള്ള വികസനത്തിന് സാമ്പത്തിക ഇടനാഴി ഉപയോഗിക്കാനാകുമെന്നാണ് ചൈനയുടെ പ്രതീക്ഷയെന്നും വാങ് യി വ്യക്തമാക്കി. പാക്ക്ചൈന ബന്ധം കൂടുത ഊഷ്മളമാക്കാനും തീരുമാനിച്ചിട്ടുണ്ട്. സഹകരിച്ചുള്ള പ്രവത്തനത്തിലൂടെ അഫ്ഗാ ജനതയ്ക്ക് വികസനം ലഭ്യമാക്കണം. അതിനു വേണ്ടിയാണ് സാമ്പത്തിക ഇടനാഴി അഫ്ഗാനിലേക്കും വ്യാപിപ്പിക്കേണ്ടതെന്നും വാങ് യി അഭിപ്രായപ്പെട്ടു. ചെറുകിട പദ്ധതികളുടെ നിമാണത്തിലൂടെയായിരിക്കും നിണായകമായ നീക്കത്തിനു തുടക്കം കുറിക്കുകയെന്നും ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചിട്ടുണ്ട്.
അതേസമയം, ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം ഉരുക്കുപോലെ ഉറച്ചതാണെന്ന് പാക് വിദേശകാര്യ മന്ത്രി ക്വാജ ആസിഫ് പറഞ്ഞു. അഫ്ഗാനിസ്ഥാനും ഇറാനുമടക്കമുള്ള രാഷ്ട്രങ്ങക്ക് ചൈനപാക്ക് സാമ്പത്തിക ഇടനാഴി പരസ്പരസഹകരണത്തിന്റെ നല്ല മാതൃകയാണ് കാണിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. പാക്ക് അധീന കശ്മീരിലൂടെ കടന്നു പോകുന്ന പദ്ധതിയെ സംശയ ദൃഷ്ടിയോടെയാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയുടെ എതിപ്പു മറികടന്നാണ് സാമ്പത്തിക ഇടനാഴിയുമായി ഇരുരാജ്യങ്ങളും മുന്നോട്ടുപോകുന്നത്.


ചൈനയുടെ ബെറ്റ് ആഡ് റോഡ്പദ്ധതി പ്രകാരം വിവിധ നിര്‍മാണ മേഖലകളിലായി ആയിരക്കണക്കിനു ചൈനക്കാരാണു ജോലി ചെയ്യുന്നത്. പാക്കിസ്ഥാനി നിമാണ ജോലികളിലേപ്പെടുന്ന ചൈനീസ് തൊഴിലാളികക്ക് നേരെ ആക്രമണമുണ്ടാകുന്നതും പതിവാണ്. അഫ്ഗാനിലും പാക്കിസ്ഥാനിലും വളരുന്ന ഭീകരത ചൈനയിലേക്ക് വ്യാപിക്കുന്നതിനു തടയിടാനും പുതിയ പദ്ധതിയിലൂടെ ചൈന ലക്ഷ്യമിടുന്നു. അഫ്ഗാന്‍ സക്കാരും താലിബാനും തമ്മിലുള്ള സമാധാന ചച്ചകളെ പൂണമായും പിന്തുണച്ചതായും ചൈന അറിയിച്ചു.

Post A Comment: