മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതകൊച്ചി: അടുത്ത 24 മണിക്കൂറില്‍ കേരളത്തിന്‍റെ തീരപ്രദേശത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 4555 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. കിഴക്കന്‍ ദിശയില്‍ നിന്നാണ് ശക്തമായ കാറ്റിന് സാധ്യതയുള്ളത്. കേരള തീരത്ത് 2.02.2 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാല അടിക്കാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രം അറിയിച്ചു.

Post A Comment: