മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൗധരി പ്രേം സിംഗ് (84) അന്തരിച്ചുദില്ലി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ചൗധരി പ്രേം സിംഗ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ചൊവ്വാഴ്ച രാത്രിയായിന്നു അന്ത്യം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് നിഗംബോദ് ഘട്ടില്‍ നടക്കും. ഹൃദയാഘാതത്തെ തുടര്‍ന്നു കഴിഞ്ഞ ശനിയാഴ്ച ചൗധരിയെ ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 1952ലാണ് ചൗധരി കോണ്‍ഗ്രസില്‍ അംഗമായത്.

Post A Comment: