മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനംകോഴിക്കോട്: സി.പി.ഐ മലപ്പുറം ജില്ലാ സമ്മേളനത്തില്‍ നിലമ്പൂരില്‍ പോലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കള്‍ക്ക് അനുശോചനം. മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജ്, അജിത എന്നിവര്‍ക്കാണ് സമ്മേളനം അനുശോചനം രേഖപ്പെടുത്തിയത്.

Post A Comment: