മന്‍മോഹന്‍ സിങ്ങിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടവര്‍ മറുപടി പറയണമെന്ന് പി.എ സി ചെയര്‍മാന്‍ പി.സി ചാക്കോ
ദില്ലി: 2ജി സ്പെക്‌ട്രം കേസില്‍ മന്‍മോഹന്‍ സിങ്ങിനെ വിസ്തരിക്കണമെന്നാവശ്യപ്പെട്ടവര്‍ മറുപടി പറയണമെന്ന് പി.എ സി ചെയര്‍മാന്‍ പി.സി ചാക്കോ. അനാവശ്യ വിവാദമുണ്ടാക്കിയവരാണ് മറുപടി പറയേണ്ടത്. ഈ വിഷയത്തില്‍ രാജയെയോ കനിമൊഴിയെയോ പിന്തുണക്കുന്നില്ല. ഇടപാടില്‍ കേന്ദ്ര സര്‍ക്കാറിന് നഷ്ടമുണ്ടായതായി ജെ.പി.സി കണ്ടെത്തിയിട്ടില്ലെന്നും ചാക്കോ പറഞ്ഞു.

Post A Comment: