പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിതൊടുപുഴ: പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൊടുപുഴ കുളങ്ങാട്ടുപാറ സ്വദേശി രതീഷാണ് ജീവനൊടുക്കിയത്. മര്‍ദനം മൂലമാണ് രതീഷ് ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. മൃതദേഹം മാറ്റാനെത്തിയ പോലീസിനെ നാട്ടുകാര്‍ തടയുകയും ചെയ്തു. ആര്‍ഡിഒ എത്താതെ മൃതദേഹം മാറ്റാനാവില്ലെന്നാണ് നാട്ടുകാരുടെ പ്രതിഷേധം.

Post A Comment: