ബി.ജെ.പി നേതാവ് മടിക്കൈ കമ്മാരന്‍ അന്തരിച്ചു
കാഞ്ഞങ്ങാട്: മുതിര്‍ന്ന ബി.ജെ.പി നേതാവും ബി.ജെ.പി ദേശിയ സമിതി അംഗവുമായ മടിക്കൈ കമ്മാരന്‍ (80) അന്തരിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട്സംസ്ഥാന സെക്രട്ടറി തുടങ്ങി പാര്‍ട്ടിയുടെ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.

Post A Comment: