ഇതോടെ മരണസംഖ്യ 72 ആയി

കോഴിക്കോട്: ഓഖി ചുഴലിക്കൊടുങ്കാറ്റില്‍ കടലില്‍ കാണാതായ ഒരു മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ 72 ആയി. കോഴിക്കോട് കൊയിലാണ്ടിയിലെ ഉള്‍ക്കടലിലാണ് മൃതദേഹം കണ്ടെത്തിയത്. ലഭിച്ച 72 മൃതദേഹങ്ങളില്‍ മുപ്പതോളം പേരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇനിയും നൂറിലധികം മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണു റവന്യു വകുപ്പിന്‍റെ കണക്ക്.

Post A Comment: