കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്പത്തൂരുര്‍ നിന്നാണ് അറസ്റ്റ് ചെയ്തത്



കോയമ്പത്തൂര്‍: കോഴിക്കോട്ട് ഏവിയേഷന്‍ വിദ്യാര്‍ഥിനി ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റിലായി. കോഴിക്കോട്ടെ ഐപിഎംഎസ് ഏവിയേഷന്‍ അക്കാദമി പ്രിന്‍സിപ്പാള്‍ ദീപയാണ് അറസ്റ്റിലായത്. കൊണ്ടോട്ടി പോലീസ് ഇവരെ കോയമ്പത്തൂരുര്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

Post A Comment: