കോണ്‍ഗ്രസ്സ് നേതാക്കള്‍ അതില്‍ പ്രതികളാണെന്നും കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ മുരളീധരന്‍ വ്യക്തമാക്കി

തിരുവനന്തപുരം : എ കെ ആന്റണിയേയും കെ കരുണാകരനേയും വലിച്ചു താഴെയിറക്കതോടെയാണ് കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെ തകര്‍ച്ച തുടങ്ങിയതെന്ന് കെ മുരളീധരന്‍.
ആദ്യം ആന്റണിയെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തു നിന്ന് പുറത്താക്കി. മൂന്ന് വര്‍ഷം കഴിഞ്ഞപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കി. താന്‍ ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ്സ് നേതാക്കള്‍ അതില്‍ പ്രതികളാണെന്നും കരുണാകരന്‍ അനുസ്മരണ സമ്മേളനത്തില്‍ മുരളീധരന്‍ വ്യക്തമാക്കി.


Post A Comment: