കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദ്ദേശങ്ങള്‍.



തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച പശ്ചാത്തലത്തില്‍ ഇനി മുതല്‍ കടലില്‍ മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് സര്‍ക്കാറിന്‍റെ പുതിയ നിര്‍ദ്ദേശങ്ങള്‍. മത്സ്യത്തൊഴിലാളികള്‍ ഫിഷറീസ് വകുപ്പില്‍ രജിസ്റ്റര്‍ ചെയ്യണം. ഭാവിയില്‍ കടലില്‍ പോകുന്നവര്‍ ബോട്ടില്‍ ജി.പി.എസ് സംവിധാനം ഘടിപ്പിക്കണം. മീന്‍പിടിക്കാന്‍ പോകുന്നവര്‍ക്ക് റജിസ്‌ട്രേഷന്‍ നിര്‍ബന്ധം. എമര്‍ജന്‍സി ഓപ്പറേഷന്‍ സംവിധാനം എല്ലാ ജില്ലകളിലും ആരംഭിക്കും.

Post A Comment: