15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്ന് തൃശൂരില്‍നിന്നു പിടികൂടിതൃശൂര്‍: രാജ്യാന്തര വിപണിയില്‍ 15 ലക്ഷം രൂപ വിലമതിക്കുന്ന രഹരി മരുന്ന് തൃശൂരില്‍നിന്നു പിടികൂടി. 45 എല്‍എസ്ഡി സ്റ്റാമ്പുകളാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം സ്വദേശി രാഹുലിനെ അധികൃതര്‍ പിടികൂടി.

Post A Comment: