അന്വേഷണ സംഘത്തിന് അഭിനനന്ദനം അറിയിച്ച്‌ എ.ഡി.ജി.പി ബി.സന്ധ്യ


കൊച്ചി: ജിഷവധക്കേസില്‍ പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പശ്ചാത്തലത്തില്‍ അന്വേഷണ സംഘത്തിന് അഭിനനന്ദനം അറിയിച്ച്‌ എ.ഡി.ജി.പി ബി.സന്ധ്യ. കേസ് നല്ല രീതിയിലാണ് അന്വേഷിച്ചത്. വളരെ പ്രഫഷണലായും നിഷ് പക്ഷവുമായുമാണ് അന്വേഷണ സംഘം പ്രവര്‍ത്തിച്ചത്. കഠിനാധ്വാനം ചെയ്ത് തെളിവുകള്‍ ശേഖരിച്ച സംഘം അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും സന്ധ്യ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

Post A Comment: