പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുക വഴി കോടികളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്

തിരുവനന്തപുരം: പുതുച്ചേരിയില്‍ വ്യാജ വിലാസമുണ്ടാക്കി കാര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ സുരേഷ് ഗോപിക്കതിരെ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്യുക വഴി കോടികളുടെ നികുതി വെട്ടിച്ചെന്നാണ് കേസ്.

Post A Comment: