സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യ തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി



കോ​ട്ട​യം: സോ​ളാ​ര്‍ ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ടി​ന് രാ​ഷ്ട്രീ​യ​പ​ര​മാ​യ തി​രി​ച്ച​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രു​മെ​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി. നി​യ​മ​പ​ര​മാ​യും വ​സ്തു​താ​പ​ര​മാ​യും പി​ശ​കു​ള്ള​താ​ണ് റി​പ്പോ​ര്‍​ട്ട്. ഒ​രു ഭാ​ഗ​ത്തെ കാ​ര്യ​ങ്ങ​ള്‍ മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ടി​ല്‍ ഉ​ള്ള​തെ​ന്നും അ​ദ്ദേ​ഹം കോ​ട്ട​യ​ത്ത് പ​റ​ഞ്ഞു. കേ​ര​ള കോ​ണ്‍​ഗ്ര​സാ​ണ് യു​ഡി​എ​ഫ് മു​ന്ന​ണി​യി​ലേ​ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നെ കു​റി​ച്ച്‌ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നു മു​ന്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. യു​ഡി​എ​ഫി​ന്‍റെ ആ​രം​ഭ​കാ​ലം മു​ത​ല്‍ സ​ഹ​ക​രി​ച്ച്‌ പ്ര​വ​ര്‍​ത്തി​ച്ച കെ.​എം മാ​ണി​യെ ത​ങ്ങ​ള​ല്ല പ​റ​ഞ്ഞു വി​ട്ട​തെ​ന്നും ഉ​മ്മ​ന്‍ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Post A Comment: