പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍മൂവാറ്റുപുഴ: പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. പെരുമ്പാവൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനു സമീപം രക്തക്കറകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് കൂടുതല്‍ പരിശോധന നടത്തി വരികയാണ്.

Post A Comment: