ആന പാപ്പാന്‍മാരായ പ്രേമന്‍, ഉഷകുമാര്‍, ഗണേഷ്‌കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

ഗുരുവായൂര്‍: ആനക്കൊമ്പ് മുറിച്ചു വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ മൂന്ന് പാപ്പാന്‍മാരെ ദേവസ്വം ഭരണമിതി സസ്‌പെന്‍ഡ് ചെയ്തു. ആന പാപ്പാന്‍മാരായ പ്രേമന്‍, ഉഷകുമാര്‍, ഗണേഷ്‌കുമാര്‍ എന്നിവരാണ് സസ്‌പെന്‍ഷനിലായത്.

Post A Comment: