പാക്കിസ്ഥാനെതിരെ നിയന്ത്രണ രേഖയിൽ തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം


ഇസ്‌ലാമാബാദ്പാക്കിസ്ഥാനെതിരെ നിയന്ത്രണ രേഖയി 
തിരിച്ചടിച്ച് ഇന്ത്യ സൈന്യം. ഇന്ത്യയുടെ ഷെല്ലാക്രമണത്തി മൂന്നു പാക്ക് സൈനിക കൊല്ലപ്പെട്ടു. ഒരാക്കു പരുക്കേറ്റു. പാക്കിസ്ഥാ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. കഴിഞ്ഞദിവസം പാക്കിസ്ഥാ നടത്തിയ വെടിവയ്പി മേജപ്പെടെ നാല് ഇന്ത്യ സൈനിക വീരമൃത്യു വരിച്ചിരുന്നു.  ഇതിനുള്ള തിരിച്ചടി കൂടിയായിരുന്നു ഇന്ത്യയുടെ പ്രത്യാക്രമണം. റാവകോട്ടിലെ രുഖ് ഛാക്റി സെക്ടറിലായിരുന്നു ഇന്ത്യയുടെ ഷെല്ലാക്രമണം. ഇതിനെത്തുടന്ന് പാക്ക് സൈന്യവും തിരിച്ചടിച്ചു. യാതൊരു പ്രകോപനവുമില്ലാതെ ഇന്ത്യയാണ് ആക്രമണത്തിനു തുടക്കമിട്ടതെന്ന് പാക്ക് സൈന്യത്തിന്‍റെ മാധ്യമവിഭാഗമായ ഇന്റവീസസ് പബ്ലിക് റിലേഷസ് (ഐഎസ്പിആ) വ്യക്തമാക്കി. ഇത് വെടിനിത്ത കരാറിന്‍റെ ലംഘനമാണെന്നും ഐഎസ്പിആറിനെ ഉദ്ധരിച്ച് ഡോ ന്യൂസ് റിപ്പോട്ട് ചെയ്തു. 
2003ലാണ് കരാ നിലവി വന്നത്.
മേജ മൊഹ പ്രഫുല്ല അംബദാസ് (മഹാരാഷ്ട്ര), ലാസ് നായിക് ഗുമെയി സിങ്, ലാസ് നായിക് കുദീപ് സിങ് (ഇരുവരും പഞ്ചാബ്), സിപോയ് പ്രഗത് സിങ് (ഹരിയാന) എന്നിവരാണ് കഴിഞ്ഞദിവസം പാക്ക് വെടിവയ്പി കൊല്ലപ്പെട്ടത്. സൈനിക ബഹുമതികളോടെ ഈ ജവാന്മാക്ക് സേന വിട നകി. പരുക്കേറ്റ മറ്റു രണ്ടുപേ ആശുപത്രിയിലാണ്. ഝംഗര്‍ സെക്ട, പുഞ്ച് ജില്ലയിലെ ഷാംപു എന്നിവിടങ്ങളി പാക്ക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇന്ത്യ സേന അറിയിച്ചു. വെടിവയ്പിന്‍റെയും സ്ഫോടനങ്ങളുടെയും ശബ്ദം സമീപ ഗ്രാമങ്ങളില്‍ കേട്ടതായി നാട്ടുകാ പറഞ്ഞു. ഭീകരര്‍ അതിര്‍ത്തി കടക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടന്നു സുരക്ഷയും പരിശോധനയും കൂടുത ശക്തമാക്കി. കഴിഞ്ഞദിവസം, പഞ്ചാബിലെ അഞ്ജന സെക്ടറി പാക്ക് നുഴഞ്ഞുകയറ്റക്കാരനെ ബിഎസ്എഫ് വധിച്ചിരുന്നു. ജനങ്ങളുടെ പരാതിക കേക്കുന്നതിന് ജമ്മു കശ്മീ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ജില്ലയിലുണ്ടായിരുന്ന സമയത്തായിരുന്നു രജൗറിയിലെ പാക്ക് വെടിവയ്പ്. നിയന്ത്രണരേഖയിനിന്ന് 400 മീറ്ററോളം ഉള്ളിലേക്കു കയറിയ പാക്കിസ്ഥാ ഇന്ത്യ സേനയ്ക്കുനേരെ വെടിവയ്ക്കുകയായിരുന്നു.

Post A Comment: