ഏഴുപേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുന്നു.

അപകടത്തില്‍ പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങള്‍.

ചങ്ങരംകുളം;ചങ്ങരംകുളത്തിനടുത്ത് നരണി പുഴയില്‍  തോണി മറിഞ്ഞ് അഞ്ചുപേര്‍ മരിച്ചു. മൂന്നു വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുളളവരാണ് മുങ്ങി മരിച്ചത്. 

അപകടത്തില്‍ പെട്ടത് ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ഏഴുപേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഒരാളെ രക്ഷിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടിയുളള അന്വേഷണം തുടരുന്നു.

അവധിദിനം ആഘോഷിക്കാന്‍ പുഴയില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്. 

Post A Comment: