സ്വച്ഛ് ഭാരതിന്‍റെ ഭാഗമായി എല്ലാവര്‍ക്കും ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ പങ്കാളിയായി തൃഷ.
നങ്ങള്‍ക്കിടയില്‍ ശുചിത്വത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചും ബോധവത്കരണം നടത്തി യുനിസെഫ് ഇന്ത്യയുടെ സെലിബ്രിറ്റി അഡ്വക്കേറ്റ് കൂടിയായ തെന്നിന്ത്യന്‍ സുന്ദരി തൃഷ. കഴിഞ്ഞ ദിവസം വടനമെല്ലി ഗ്രാമത്തില്‍ എത്തിയ താരം സ്വച്ഛ് ഭാരതിന്‍റെ ഭാഗമായി എല്ലാവര്‍ക്കും ടോയ്ലറ്റ് നിര്‍മ്മിച്ചു നല്‍കുന്ന ചടങ്ങില്‍ പങ്കാളിയായി. തുടര്‍ന്ന് സ്ത്രീകളുമായി സൗഹൃദ സംഭാഷണത്തില്‍ ഏര്‍പ്പെടുകയും ചെയ്ത താരത്തിന്‍റെ പ്രവര്‍ത്തിയ്ക്ക് മികച്ച അംഗീകാരമാണ് ലഭിച്ചത്.

Post A Comment: