സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണു പ്രചരിപ്പിക്കേണ്ടതെന്നു ജയരാജന്‍ പറയുന്നു

കണ്ണൂര്‍: പാര്‍ട്ടി സമ്മേളനങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന ഫ്ളക്സുകളില്‍ തന്‍റെ ചിത്രം പതിക്കരുതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍.
ഫ്ളക്സുകളില്‍ തന്‍റെ ചിത്രങ്ങള്‍ പതിക്കുന്നതില്‍നിന്ന് പിന്മാറണം. സമ്മേളനങ്ങളുടെ ഭാഗമായി പാര്‍ട്ടിയുടെ രാഷ്ട്രീയ സന്ദേശമാണു പ്രചരിപ്പിക്കേണ്ടതെന്നു ജയരാജന്‍ പറയുന്നു.
പി ജയരാജനെ പ്രകീര്‍ത്തിക്കുന്ന ഡോക്യുമെന്ററിയും സംഗീത ആല്‍ബവും വിമര്‍ശനത്തിന് കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് തന്‍റെ ഫോട്ടോ ഫഌ്സ് ബോര്‍ഡില്‍ വരുന്നതിനെതിരെ ജയരാജന്‍ രംഗത്തുവന്നത്.

പി ജയരാജന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
 

 

Post A Comment: