പാഴിയോട്ട്മുറി കാരക്കുളങ്ങര കുന്നത്ത് പുരയ്ക്കൽ 20 വയസുള്ള സച്ചിനാണ് മരിച്ചത്.

എരുമപ്പെട്ടി: ബൈക്കപകടത്തി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരുമപ്പെട്ടി പാഴിയോട്ട്മുറി കാരക്കുളങ്ങര കുന്നത്ത് പുരയ്ക്ക  20 വയസുള്ള സച്ചിനാണ് മരിച്ചത്. വ്യാഴാഴ്‌ച  വൈകീട്ട് 6 മണിയോടെ അക്കിക്കാവി വെച്ചാണ് അപകടമുണ്ടായത്. സച്ചി സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡി മറിയുകയായിരുന്നു. തെറിച്ച് വീണ സച്ചിന്റെ തലറോഡിലിടിച്ച് ഗുരതരമായി പരുക്കേറ്റു.തൃശൂ അമല ആശുപത്രിയി പ്രവേശിപ്പിച്ച സച്ചി ഇന്നലെ  പുലച്ചെ മരിക്കുകയായിരുന്നു. നിമ്മാണ തൊഴിലാളിയായ സച്ചി ചങ്ങരംകുളത്ത് നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് അപകടത്തിപ്പെട്ടത്.

Post A Comment: