മുംബൈയില്‍ കടയ്ക്ക് തീപിടിച്ചുമുംബൈ: മുംബൈയില്‍ കടയ്ക്ക് തീപിടിച്ചു. അപകടത്തില്‍ 12 പേര്‍ മരിച്ചു. കടയിലെ തൊഴിലാളികളാണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. അന്ധേരിയിലെ കൈരാനി റോഡിലുള്ള കടയിലാണ് തീപിടിച്ചത്. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. ഫയര്‍ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമത്തിലാണ്.

Post A Comment: