കടകൾ തുറക്കാൻ ഉടമസ്ഥരെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്

കുന്നംകുളം: ചൂണ്ടലി കടക കുത്തി തുറന്ന് പരക്കെ മോഷണം ചൂണ്ട സെററി പി.കെ.ഷോപ്പിങ്ങ് കോംപ്ലക്സിലെ സ്ഥാപനങ്ങളുടെ പൂട്ട് തകത്താണ് മോഷണം നടന്നിട്ടുള്ളത്.കെ.ജി.രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള റേഷ കട, പതജ്ഞലി ഷോപ്പ്, ശ്രീഭദ്രാ പൂജാ സ്റ്റോഴ്സ്, സാഫ്വ ടൈലറിങ്ങ്, സോമരാജ് ചിത്രാലയം, .ഐ.സി. ഏജന്റ്സ് ഓഫീസ്, ഏരിയ അക്വഫ്രഷ്, ഫ് ഗ്യാലറി, എന്നി 8 സ്ഥാപനങ്ങളിലാണ് പുട്ട് കുത്തി തുറന്ന് മോഷണം നടന്നിരിക്കുന്നത്. ശനിയാഴ്ച കട പൂട്ടി പോയ ഉടമക ചൊവ്വാഴ്ച കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിഞ്ഞത്. റേഷ കടയി സൂക്ഷിച്ചിരുന്ന 3000 ത്തോളം രൂപയും പതജ്ഞലിയി നിന്ന് 6000 ത്തോളം രൂപയും വാച്ച് തുടങ്ങിയവയും, ശ്രീഭദ്ര പൂജാ സ്റ്റോഴ്സി നിന്ന് പൂജയ്ക്ക് ഉപയോഗിക്കുന്ന സ്വണ്ണ താലി, ചന്ദ്രകല, ക്ഷേത്രത്തിലേക്കുള്ള വഴിപ്പാട് പെട്ടിയി സൂക്ഷിച്ചിരുന്ന പണം എന്നിവയാണ് നഷ്ടപ്പെട്ടത്.മറ്റു സ്ഥാപനങ്ങളുടെ പൂട്ട് തകത്ത് അകത്ത് കടന്നുവെങ്കിലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല. ഈ കെട്ടിടത്തി തന്നെയുള്ള കൂനംമൂച്ചി സഹകരണ ബാങ്കിന്റെ ശാഖ പ്രവത്തിക്കുന്നുണ്ടെങ്കിലും ഇവിടെ മോഷണം നടന്നിട്ടില്ല. ഈ കെട്ടിടത്തിലെ സ്ഥാപനങ്ങളി മോഷണം നടക്കുന്നത് പതിവായിരിക്കുകയാണ്. ഉത്സവ - അവധി ദിവസങ്ങളിലാണ് മോഷണങ്ങ ഏറെയും നടന്നിട്ടുള്ളത്. മോഷണം സ്ഥിര സംഭവമായതോടെ കച്ചവടക്കാ ആശങ്കയിലാണ്. കുന്നംകുളം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു.

Post A Comment: