പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പോലീസ് പിടികൂടികോഴിക്കോട്: പെരിങ്ങത്ത് മൂന്നു ലക്ഷം രൂപയുടെ ഹാഷിഷ് പോലീസ് പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശികളായ സുഹൈല്‍, ഷാമില്‍ എന്നിവര്‍ കസ്റ്റഡിയിലായി. ഹാഷിഷ് കടത്തുന്നതായുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

Post A Comment: