റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക.
ബെംഗളൂരു: ഒറ്റ ദൗത്യത്തില്‍ തന്നെ കാര്‍ട്ടോസാറ്റ്-രണ്ട് വിഭാഗത്തില്‍പ്പെടുന്ന ഉപഗ്രഹം ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളെ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്‍.ഒ. ജനുവരി 10-ന് ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. റോക്കറ്റ് ഉപയോഗിച്ചാണ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുക. ഇന്ത്യയുടെ രണ്ട് ചെറു ഉപഗ്രവും, വിദേശരാജ്യങ്ങളില്‍നിന്നുള്ള 28 നാനോ ഉപഗ്രഹങ്ങളുമാണ് കാര്‍ട്ടോസാറ്റ്-രണ്ടിനോടൊപ്പം വിക്ഷേപിക്കുക.  ഓഗസ്റ്റ് 31-ന് ഐ.ആര്‍.എന്‍.എസ്.എസ്.-1 എച്ചിന്‍റെ വിക്ഷേപണം പരാജയപ്പെട്ടിരുന്നു.

Post A Comment: