കെ.ടി.ഷാജൻ മാസ്റ്ററെ സെക്രട്ടറിയായി സമ്മേളനം തിരഞ്ഞെടുത്തു.

കുന്നംകുളം: കാട്ടകാമ്പാ കോ മേഖല കേന്ദ്രീകരിച്ച് നെല്ല് സംഭരണ കേന്ദ്രം സ്ഥാപിക്കണമെന്ന് സിപിഐ കുന്നംകുളം നിയോജക മണ്ഡലം സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.രണ്ട് ദിവസങ്ങളിലായി പന്നിത്തടം ഗോവിന്ദംപസാരെ നഗറി വെച്ച് നടന്ന സമ്മേളനത്തി കാട്ടകാമ്പാ പ്രദേശത്ത് സപ്ലേകോയുടെ നിയന്ത്രണത്തി മി സ്ഥാപിക്കുക, ചൂണ്ട മുത എരനെല്ലൂ വരെ പൊതുമരാമത്ത് റോഡ് കയ്യേറ്റത്തിനെതിരെ നടപടിയെടുക്കുക, എരുമപ്പെട്ടി - കടങ്ങോട് മേഖലയി തൊഴി സ്തംഭനം പരിഹരിക്കുക, കാങ്ങോട് മിച്ചഭൂമിയി താമസക്കാക്ക് പട്ടയം ന, കടങ്ങോട് - കടവല്ലൂ ഗ്രൂപ്പ് വില്ലേജുക വിഭജിച്ച് വില്ലേജ് ആപ്പീസുകളുടെ പ്രവത്തനം കാര്യക്ഷമമാക്കുക, എന്നീ പ്രമേയങ്ങളും സമ്മേളനം അംഗീകരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി മണ്ഡലം സെക്രട്ടറി പ്രവത്തന റിപ്പോട്ട് അവതരിപ്പിച്ചു.തുടന്ന് റിപ്പോട്ടി മേ ഗ്രൂപ്പ് ചച്ചയും,പൊതു ചച്ചയും നടന്നു.കെ.ടി.ഷാജ മാസ്റ്റ സെക്രട്ടറിയായും, പുഷ്പരാധാകൃഷ്ണ ടി.കെ മനോജ് കുമാ, പ്രേംരാജ് ചൂണ്ടലാത്ത്, കെ.എം മണികണ്ഠ, ഒ കെ ശശി, പി.കെ രവീന്ദ്ര, ഗീസ് ആന്റണി, സി.കെ കഞ്ഞ ചൊറിഞ്ചു; എം.ആ സതീശ, ടി.പി ജോസഫ്, ടി ജി ടി, എ .ഇ സുരേന്ദ്ര, കെ.എ വാസു മാസ്റ്റ എന്നിവ മണ്ഡലം കമ്മിറ്റി അംഗങ്ങളായി ഐക്യകണ്ഠേന സമ്മേളനം തെരഞ്ഞെടുത്തു. സാമൂഹ്യ സുരക്ഷയുടെ ഭാഗമായി ലളിതമായി മണ്ഡലം സമ്മേളനം നടത്തി 6 ലക്ഷം രൂപ ചിലവി മണ്ഡലത്തി വീടില്ലാത്ത ഒരംഗത്തിന് വീട് വെച്ച് നകും

Post A Comment: