യു​വ​തി​യും സു​ഹൃ​ത്തും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​മെ​ന്നു ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍



കൊ​ച്ചി: യു​വ​തി​യും സു​ഹൃ​ത്തും ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കാ​മെ​ന്നു ന​ട​ന്‍ ഉ​ണ്ണി മു​കു​ന്ദ​ന്‍ പോലീസിനെ അറിയിച്ചു. ഇ​തു സം​ബ​ന്ധി​ച്ച്‌ ത​ന്‍റെ പ​ക്ക​ലു​ള്ള മു​ഴു​വ​ന്‍ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കാ​മെ​ന്നു ന​ട​ന്‍ ചേ​രാ​നെ​ല്ലൂ​ര്‍ പോ​ലീ​സി​നെ അ​റിച്ചിട്ടുണ്ട്. ന​ട​ന്‍റെ പ​രാ​തി​യി​ല്‍ ക​ഴ​മ്പു​ണ്ടെ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന പോ​ലീ​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ല​ഭി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ യു​വ​തി​യെ​യും സു​ഹൃ​ത്തി​നെ​യും ചോ​ദ്യം ചെ​യ്യു​മെ​ന്നും പ​റ​ഞ്ഞു. ഫോ​ണി​ല്‍ വി​ളി​ച്ച്‌ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്ന ഫോ​ണ്‍ കോ​ളു​ക​ളാ​കും ന​ട​ന്‍ ഹാ​ജ​രാ​ക്കു​കയെന്നാണ് വിവരം. ചേ​രാ​നെ​ല്ലൂ​ര്‍ എ​സ്‌ഐ സു​നു​മോ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​ത്. അ​പ​മാ​നി​ക്കു​മെ​ന്നു ഭീ​ഷ​ണി​പ്പെ​ടു​ത്തി യു​വ​തി​യും അവരുടെ സു​ഹൃ​ത്തു​ക​ളും ചേ​ര്‍​ന്നു പ​ണം ത​ട്ടാ​ന്‍ ശ്ര​മി​ക്കു​ന്നു​വെ​ന്നു​കാ​ട്ടി ന​ട​ന്‍ ഒ​റ്റ​പ്പാ​ലം പോ​ലീ​സി​നു പരാതി നല്‍കിയിരുന്നു. സംഭവം നടന്നത് ചേരാനല്ലൂര്‍ സ്റ്റേഷന്‍ പരിധിയിലായിരുന്നതിനാല്‍ ഒറ്റപ്പാലം പോലീസ് കേസ് കൈമാറുകയായിരുന്നു. കു​ന്നും​പു​റ​ത്തെ ഫ്ലാറ്റില്‍ വാ​ക​യ്ക്കു താ​മ​സി​ക്കുമ്പോള്‍ സി​നി​മാ മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഒ​രു സ്ത്രീ​യും സു​ഹൃ​ത്തും കഥപറയാന്‍ എന്ന പേ​രി​ല്‍ ത​ന്നെ സ​മീ​പി​ച്ചെ​ന്നും തി​ര​ക്ക​ഥ കേ​ട്ട​ശേ​ഷം അ​ഭി​ന​യി​ക്കാ​ന്‍ താ​ല്‍​പ​ര്യ​മി​ല്ലെ​ന്നു യു​വ​തി​യെ അ​റി​യി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​വ​ര്‍ പി​ന്നീ​ട് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണു നടന്‍റെ പ​രാ​തി. നേ​രി​ട്ടും ഫോ​ണി​ലും ഭീ​മ​മാ​യ തു​ക ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണു ന​ട​ന്‍ പ​രാ​തി ന​ല്‍​കി​യ​ത്. ന​ട​ന്‍ ഹാ​ജ​രാ​ക്കു​ന്ന തെ​ളി​വു​ക​ള്‍ ബോ​ധ്യ​മാ​യാ​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. എ​ട്ടു​മാ​സം ​മു​മ്പാ​ണു പ​രാ​തി​ക്കു ഇ​ട​യാ​യ സം​ഭ​വം ന​ട​ന്ന​ത്.

Post A Comment: