ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസ് പരിഗണിക്കുന്നത് ഈ മാസം 23-ലേക്ക് വിജിലന്‍സ് കോടതി മാറ്റി

തൃശൂര്‍: ചലച്ചിത്രതാരം ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് സര്‍ക്കാര്‍ ഭൂമി കയ്യേറിയ കേസ് പരിഗണിക്കുന്നത് ഈ മാസം 23-ലേക്ക് വിജിലന്‍സ് കോടതി മാറ്റി.  പൊതു പ്രവര്‍ത്തകനായ പി.ഡി ജോസഫ് നല്‍കിയ ഹര്‍ജിയാണ് മാറ്റിയത്. ചാലക്കുടിയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയാണ് ഡി സിനിമാസ് നിര്‍മ്മിച്ചതെന്നാണ് ഹര്‍ജിക്കാരന്‍ പരാതിയില്‍ ആരോപിച്ചിരിക്കുന്നത്.

Post A Comment: