പോലീസിനെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കുന്നംകുളം : പോലീസ് മദ്ദനത്തി നട്ടെല്ലിന് പരിക്കേറ്റ   ബിജെപി കുന്നംകുളം മുനിസിപ്പ  പ്രസിഡണ്ട്  മുരളി സംഘമിത്രയെ  ബിജെപി സംസ്ഥാന ജനറ സെക്രട്ടറി  കെ സുരേന്ദ്ര സന്ദശിച്ചു  ക്രൂരവും പൈശാചികവുമായ പോലീസ് അധിക്രമമാണ്  മുരളിക്കെതിരെ  നടന്നതെന്നും ഈ സക്കാരിന് കീഴി പോലീസ് സ്റ്റേഷനുക ക്രൂരമായ മനുഷ്യാവകാശ ലങ്കനങ്ങളുടെ വേദിയാകുന്നുവെന്നും    ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ നേതൃത്വത്തി നടന്ന    ഗുരുതരമായ മനുഷ്യാവകാശ ലങ്കനമാണ് ഈ മദ്ദനമെന്നും   ഇതിനു കാരണക്കാരായ  ഉദ്യോഗസ്ഥരെ  അടിയന്തിരമായി   സസ്‌പെഡ് ചെയ്ത് അവക്കെതിരെ നടപടി  സ്വീകരിക്കണമെന്നും  അദ്ദേഹം ആവശ്യപെട്ടു നട്ടെല്ലിന്  പോലീസ് ഇതുവരെ മൊഴിയെടുക്കാനോ എഫ് ഐ ആ ഇടാനോ  തയ്യാറാവാത്തത്  നിയമവാഴ്ചയുടെ അട്ടിമറിയാണെന്നും കെ സുരേന്ദ്ര കൂട്ടിച്ചേത്തു ബിജെപി ജില്ലാ പ്രസിഡണ്ട് എ നാഗേഷ് ,ജില്ലാ വൈസ് പ്രസിഡണ്ട് അനീഷ് ഇയ്യാ ജില്ലാ ജനറ സെക്രട്ടറി കെ പി ജോജ്ജ് അഡ്വ ഉല്ലാസ് ബാബു ,ജസ്റ്റി ജേക്കബ് ,യുവമോച്ച ജില്ലാ പ്രസിഡണ്ട് പി ഗോപിനാഥ് മണ്ഡലം പ്രസിഡണ്ട്വകെ എസ് രാജേഷ് ,സി ബി ശ്രീഹരി അഡ്വ സി എസ് പ്രതാപ എന്നിവ  അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു

Post A Comment: