അങ്കമാലി സ്വദേശികള്‍ പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു

പൊള്ളാച്ചിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍  മരിച്ചത് അങ്കമാലി സ്വദേശികള്‍ പൊള്ളാച്ചിക്ക് സമീപം കാര്‍ കനാലിലേക്ക് മറിഞ്ഞ് മൂന്ന് മലയാളികള്‍ മരിച്ചു. ഉദുമല്‍പേട്ട കെഡിമേടില്‍ വെച്ചാണ് അപകടമുണ്ടായത്. ഒരാളെ കാണാനില്ല. അങ്കമാലി മഞ്ഞപ്ര സ്വദേശികളായ ജിജിന്‍(34),അമല്‍(20), ജാക്സണ്‍(21) എന്നിവരാണ് മരിച്ചത്.  സംഘത്തിലുണ്ടായിരുന്ന ഒരാള്‍ രക്ഷപ്പെട്ടു.

Post A Comment: