ഇ. സിജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

മലപ്പുറം: പൊന്നാനിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന് വെട്ടേറ്റു.
ഇ. സിജിത്തിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ സിജിത്തിനെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ആക്രമണത്തിനു പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

Post A Comment: