സുനില്‍ കുമാറിന്‍റെ ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കുംകൊച്ചി: നടിയെ അക്രമിച്ച കേസില്‍ ഒന്നാം പ്രതി സുനില്‍ കുമാറിന്‍റെ ജാമ്യ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ജാമ്യം നല്‍കണമെന്നാണ് പ്രതിയുടെ ആവശ്യം. കുറ്റപത്രം പൊലിസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി കൊടുത്തെന്ന നടന്‍ ദിലീപിന്‍റെ ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കും.

Post A Comment: