വിധി കേട്ട ശേഷം ജയിലിലേക്ക് പോവുമ്പോഴായിരുന്നു അമീറുളിന്‍റെ പ്രതികരണംകൊച്ചി: പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട കേസില്‍ തനിക്ക് നീതി ലഭിച്ചില്ലെന്നും കേരള സര്‍ക്കാര്‍ തന്നെ വഞ്ചിക്കുകയായിരുന്നുവെന്നും പ്രതി അമീറുല്‍ ഇസ്സാം.

കേസില്‍ കോടതിയുടെ വിധി കേട്ട ശേഷം ജയിലിലേക്ക് പോവുമ്പോഴായിരുന്നു അമീറുളിന്‍റെ പ്രതികരണം. തനിക്ക് ഒന്നും അറിയില്ല. എന്തിനാണ് കേസില്‍ കുടുക്കിയതെന്ന് അറിയില്ലെന്നും തന്നെ കേരള സര്‍ക്കാര്‍ വഞ്ചിക്കുകയായിരുന്നുവെന്നും അമീറുല്‍ പറഞ്ഞു.

Post A Comment: