ആലപ്പുഴ സ്വദേശി തങ്കച്ചനാണ് പരുക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ്കുമാറിന്‍റെ കാറിടിച്ച്‌ സൈക്കിള്‍ യാത്രികന് പരുക്ക്.

ആലപ്പുഴ സ്വദേശി തങ്കച്ചനാണ് പരുക്കേറ്റത്. ഇയാളെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപകടമുണ്ടാകുമ്ബോള്‍ ഗണേഷ് കാറിലുണ്ടായിരുന്നോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. തങ്കച്ചന്‍റെ പരുക്ക് സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല. അതേസമയം, കാര്‍ ചേര്‍ത്തല പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Post A Comment: