ഇവരിൽ നിന്ന് ആനക്കൊമ്പിന്‍റെ 6 കഷ്ണങ്ങൾ പിടിച്ചെടുത്തു.

എരുമപ്പെട്ടി : ആനകൊമ്പിന്‍റെ കഷ്ണങ്ങ വിപന നടത്താ ശ്രമിക്കുന്നതിനിടയി ഗുരുവായൂ ആനക്കോട്ടയിലെ മൂന്ന് ആനപാപ്പാമാ ഫോറസ്റ്റ് ഫ്ലയിംഗ് സ്കോഡിന്റെ പിടിയിലായി. ഗുരുവായൂ ദേവസ്വത്തിന്‍റെ ഉടമസ്ഥതയിലുള്ള ആനകളുടെ പാപ്പാമാരായ ഗുരുവായൂ താമരയൂ പുതിയപറമ്പി പ്രേമ, പാലക്കാട് ഷൊണ്ണൂ കുളപ്പുള്ളി നടുവി പുരയ്ക്ക ഗണേഷ്കുമാ, ആലപ്പുഴ ചേത്തല തൈക്കാട്ട്ശേരി വടക്കെഅടുവയി ഉഷകുമാ എന്നിവരാണ്   പിടിയിലായത്. ആനകൊമ്പി നിന്നും മുറിച്ചെടുത്ത ആറ് അഗ്രഭാഗങ്ങ ഇവരി നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥ കണ്ടെടുത്തു. ഇതിന് ഏകദേശം അഞ്ചര കിലോഗ്രാമോളം തൂക്കം വരും. തേക്കടി സെക്ഷ ഓഫീസ അനികുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തി  എറണാംകുളം ഫ്ലയിംഗ് സ്കോഡ് ഡിഎഫ്ഒ
 ജി പ്രസാദിന്‍റെ നേതൃത്വത്തി തൃശൂ ഫ്ലയിംഗ് സ്കോഡാണ്  ആനക്കോട്ട പരിസരത്ത് പരിശോധന നടത്തിയത്. ഇതിനിടയിലാണ്  പ്രതിക വിപ്പനയ്ക്കായ് ആനകൊമ്പുക കവറിലാക്കി ബൈക്കി വന്നത്. നീരീക്ഷണം നടത്തിയിരുന്ന ഫോറസ്റ്റ് ഉദ്യോഗസ്ഥ ഇവരെ വളഞ്ഞിട്ട് പിടികൂടുകയായിരുന്നു. ആനകളുടെ കൊമ്പുക ചീകിമിനുക്കുന്നതിന്‍റെ മറവിലാണ് അഗ്രഭാഗങ്ങ മുറിച്ചെടുത്ത് വിപ്പന നടത്തുന്നത്. കൊമ്പുകളുടെ അഗ്രഭാഗങ്ങളും ചീളുകളും വ തുകയ്ക്കാണ് ആവശ്യക്കാക്ക് നകുന്നത്. കൊമ്പ് ചീകുന്നതിന്‍റെ ഭാഗമായി മുറിച്ചെടുക്കുന്ന കഷണങ്ങ വനപാലകക്ക് കൈമാറണമെന്നാണ് ചട്ടം. കൊമ്പ് വിപ്പന നടത്തുന്നത് ജാമ്യം ലഭിക്കാത്ത കുറ്റമാണ്. എന്നാ കൊമ്പ് കച്ചവടത്തിനായി പാപ്പാമാരും ഇടനിലക്കാരും ഉപ്പെടുന്ന സംഘം  ഗുരുവായൂ ആനക്കോട്ട പരിസരം   കേന്ദ്രീകരിച്ച്  പ്രവത്തിക്കുന്നുണ്ടെന്ന് വനപാലകക്ക് വിവരം ലഭിച്ചിട്ടുണ്ട്.എരുമപ്പെട്ടി ഫോറസ്റ്റ്  സ്റ്റേഷനി എത്തിച്ച പ്രതികളെ ചോദ്യം ചെയ്തതിന് ശേഷം ഫോറസ്റ്റ സന്തോഷ്കുമാ അറസ്റ്റ് രേഖപ്പെടുത്തി. വടക്കാഞ്ചേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസ പി പ്രവീണിന്‍റെ നേതൃത്വത്തി തുടരന്വേഷണം നടത്തും. റെയ്ഞ്ച് ഓഫീസ എം കെ സുജ്ജിത്ത്, സെക്ഷ ഫോറസ്റ്റ് ഓഫീസ പി ഡി രതീഷ്, ഓഫീസമാരായ ടി യു രാജ്കുമാ, കെ വി ജിതേഷ്ലാ, ഇ പി പ്രതീഷ്, യു പി  ബ്രിജീഷ്, സി പി സജീവ്കുമാ എന്നിവരും ഫ്ലയിംഗ് സ്കോഡിലുണ്ടായിരുന്നു

Post A Comment: