മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കി.ദില്ലി: മൂടല്‍ മഞ്ഞിനെ തുടര്‍ന്നു ഡല്‍ഹിയില്‍ ഇന്നും ട്രെയിനുകള്‍ റദ്ദാക്കി. 19 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്. 26 ട്രെയിനുകളാണ് വൈകിയോടുന്നത്. ഏഴ് ട്രെയിനുകളുടെ സമയം പുനഃക്രമീകരിച്ചു. മൂടല്‍ മഞ്ഞിനെ തുടര്‍ന്നു കഴിഞ്ഞ ദിവസങ്ങളിലും ഡല്‍ഹിയില്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നു.

Post A Comment: